ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന് കാലങ്ങളായി പുതിയ അജണ്ടകൾ ഒന്നുമില്ലെന്ന്  പ്രമുഖ മതപണ്ഡിതൻ  ഹുസൈൻ മടവൂർ വെളിപ്പെടുത്തി. മുസ്ലിം ലീഗ്  സമുദായ പുരോഗതിക്കുതകുന്ന അജണ്ടകൾ ഇനിയെങ്കിലും കണ്ടെത്തണം.  ബാബ്റി മസ്ജിദ് തർക്കത്തിൽ  സുപ്രീം കോടതി വിധി മാനിച്ച് ലീഗ് ആ വിഷയം മാറ്റിവെച്ച് സമൂഹപുരോഗതി ലക്ഷ്യമാക്കി മുന്നോട്ട് പോകണമെന്ന് അദ്ദേഹം പറഞ്ഞു.