കാഞ്ഞങ്ങാട്  : എം.ബി.ബി.എസ്  പരീക്ഷയിൽ  തൃക്കരിപ്പൂരിലെ  അജയ് രാമസുബ്രഹ്മണ്യൻ  ഒന്നാം റാങ്ക് നേടി. കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കന്ററി സ്കൂൾ അധ്യാപകൻ തൃക്കരിപ്പൂർ  ചക്രപാണി ക്ഷേത്ര  പരിസരത്തെ രാമ സുബ്രഹ്മണ്യതിന്റെയും ശാന്തിയുടെയും മകനാണ് അജയ്.