കാഞ്ഞങ്ങാട് :  നഗരസഭ കോട്ടച്ചേരി മത്സ്യമാർക്കറ്റിൽ മത്സ്യത്തൊഴിലാളികൾക്ക് കോവിഡ്  സ്ഥിരീകരിച്ചതിനെ തുടർന്ന്, ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ  മത്സ്യമാർക്കറ്റ് അടച്ചു.

കോട്ടച്ചേരി  മാർക്കറ്റിന്റെ സമീപത്ത് പ്രവർത്തിക്കുന്ന കച്ചവടസ്ഥാപനങ്ങളും അടച്ചു. ഇന്ന് ഉച്ചയ്ക്ക് ചേർന്ന കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.